Quantcast
Viewing all 216 articles
Browse latest View live

പ്രണയത്തിന്റെ പേരില്‍ ഉറക്കറ പങ്കിടാന്‍ ഞാനില്ല: ഇലിയാന

Language: 
Malayalam
Effective Date: 
Sat, 2016-04-02 (All day)
Expiry Date: 
Sat, 2016-04-16 (All day)

ഗോവന്‍ സുന്ദരിയായ ഇലിയാന ഇന്ന്‌ തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലുമുള്ള ഏവര്‍ക്കും പ്രിയതാരമാണ്‌.

അനുരാഗ്‌ ബാസുവിന്റെ സംവിധാനത്തില്‍ 'ബര്‍ബി'പടത്തില്‍ അഭിനയിക്കുകയുണ്ടായി. പിന്നീട്‌ ഹാസ്യചിത്രമായ 'പട്ടാ പോസ്‌റ്റര്‍ നിക്‌്ലാ ഹീറോ'യില്‍ അഭിനയിച്ചു. ഇപ്പോള്‍ സൈഫ്‌ അലി ഖാനോടൊപ്പം 'ഹാപ്പി എന്‍ഡിംഗ്‌'എന്ന പടത്തില്‍ അഭിനയിക്കുന്നു.

? നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ജീവിതമാണോ ഇപ്പോള്‍...

ഠ പ്രതീക്ഷിച്ചതിലേറെ നന്നായി പോകുന്നുണ്ട്‌. കമേഴ്‌സിയല്‍, കോമഡി എന്നിങ്ങനെ വ്യത്യസ്‌തകഥകള്‍, കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.

News Image: 
Image may be NSFW.
Clik here to view.
Ileana
Obituray: 
0
Wedding: 
0
Enable Voting: 
0

read more


ക്രിമിനലുകള്‍ രാഷ്‌ട്രീയത്തില്‍ കടന്നു കൂടിയിരിക്കുന്നു - ഷാജികൈലാസ്‌

Language: 
Malayalam
News Author: 
പല്ലിശ്ശേരി
Effective Date: 
Tue, 2016-04-05 (All day)
Expiry Date: 
Sat, 2016-04-23 (All day)

മലയാളം - തമിഴ്‌ സിനിമയിലെ നല്ല ടെക്‌നീഷ്യന്മാരില്‍ ഒരാളാണ്‌ ഫിലിം മേക്കര്‍ ഷാജി കൈലാസ്‌. കോളജില്‍ പഠിക്കുമ്പോള്‍ 'എസ്‌.എഫ്‌.ഐ. ഗുണ്ട'എന്ന പേരിലാണ്‌ ഷാജി കൈലാസ്‌ അറിയപ്പെട്ടിരുന്നത്‌.

എന്നാല്‍ താനൊരു പാവമാണെന്നും എസ്‌.എഫ്‌.ഐ. ഗുണ്ടയല്ലെന്നും എതിരാളികള്‍ കെട്ടിച്ചമച്ച കഥയാണെന്നും ഷാജി കൈലാസ്‌ തന്റെ സ്‌റ്റൈലന്‍ ചിരിയോടെ പറയുകയുണ്ടായി.

പുതിയ സിനിമയുടെ വര്‍ക്ക്‌ ഇടയ്‌ക്കുവച്ച്‌ നിര്‍ത്തി. എന്നാല്‍ പുതിയ സിനിമയെക്കുറിച്ച്‌ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട്‌ അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും ഷാജി സൂചിപ്പിച്ചു. ഞാന്‍ സമ്മതിച്ചു.

News Image: 
Image may be NSFW.
Clik here to view.
Shaji Kailas
Obituray: 
0
Wedding: 
0
Enable Voting: 
0

read more

നായിക നടിക്ക്‌ പ്രധാനമന്ത്രിയാകണം

Language: 
Malayalam
Effective Date: 
Wed, 2016-04-06 (All day)
Expiry Date: 
Sat, 2016-04-23 (All day)

ഹിന്ദിയില്‍ 'തനു വെഡ്‌സ് മനു', 'രാഞ്ചനാ'എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച്‌ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ്‌ സ്‌വോറാ ഭാസ്‌കര്‍. 2016-ല്‍ തന്റേതായ ഒരുവര്‍ഷമാണെന്ന്‌ സ്‌വോറാ അഭിപ്രായപ്പെടുന്നു.

? നിങ്ങളുടെ ബാല്യകാല സ്വപ്‌നം എന്തായിരുന്നു...

ഠ എന്റെ ബാല്യത്തില്‍ 'ചിത്രഹാര്‍'എന്ന പരിപാടി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌തിരുന്നു. അതില്‍ എനിക്കും പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്നത്തെ ഏക ആഗ്രഹവും അതായിരുന്നു.

? നിങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷം...

News Image: 
Image may be NSFW.
Clik here to view.
Swara Bhaskar
Obituray: 
0
Wedding: 
0
Enable Voting: 
0

read more

സണ്ണി ലിയോണ്‍ ബ്ലൂഫിലിം നായിക മാത്രമാണോ?

Language: 
Malayalam
Effective Date: 
Thu, 2016-04-07 (All day)
Expiry Date: 
Sat, 2016-04-23 (All day)

സണ്ണി ലിയോണിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്‌ ബോളിവുഡ്‌ സിനിമാ നടിമാര്‍ക്കിടയില്‍ എന്തെന്നില്ലാത്ത ആശങ്കയാണ്‌ സൃഷ്‌ടിച്ചത്‌.

''ഓ...! ഒരു ബ്ലൂഫിലിം നായിക ഇവിടെ വന്നിട്ട്‌ എന്നാ കാണിക്കാനാ?''എന്ന്‌ ചോദിച്ച സൂപ്പര്‍ നടിമാരും ഉണ്ടായിരുന്നു.

നടന്മാരായ ഭര്‍ത്താക്കന്മാര്‍ സണ്ണിയുമായി ഉരിയാടുന്നതുപോലും ശ്രദ്ധിക്കാന്‍ ഭാര്യമാര്‍ ചാരന്മാരെ നിയോഗിക്കുകയുണ്ടായി. കാരണം സണ്ണിയെ നേരിട്ട്‌ കണ്ടാല്‍ ഏതു വിശ്വാമിത്രനായാലും വീണുപോകുമെന്ന്‌ അറിയാമായിരുന്നു. അത്രയ്‌ക്കും സെക്‌സിയായിരുന്നു സണ്ണിലിയോണ്‍.

News Image: 
Image may be NSFW.
Clik here to view.
Sunny Leone
Obituray: 
0
Wedding: 
0
Enable Voting: 
0

read more

സണ്ണി ലിയോണ്‍ ബ്ലൂഫിലിം നായിക മാത്രമാണോ?

Language: 
Malayalam
Effective Date: 
Fri, 2016-04-08 (All day)
Expiry Date: 
Sat, 2016-04-23 (All day)

സണ്ണി ലിയോണിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്‌ ബോളിവുഡ്‌ സിനിമാ നടിമാര്‍ക്കിടയില്‍ എന്തെന്നില്ലാത്ത ആശങ്കയാണ്‌ സൃഷ്‌ടിച്ചത്‌.

''ഓ...! ഒരു ബ്ലൂഫിലിം നായിക ഇവിടെ വന്നിട്ട്‌ എന്നാ കാണിക്കാനാ?''എന്ന്‌ ചോദിച്ച സൂപ്പര്‍ നടിമാരും ഉണ്ടായിരുന്നു.

നടന്മാരായ ഭര്‍ത്താക്കന്മാര്‍ സണ്ണിയുമായി ഉരിയാടുന്നതുപോലും ശ്രദ്ധിക്കാന്‍ ഭാര്യമാര്‍ ചാരന്മാരെ നിയോഗിക്കുകയുണ്ടായി. കാരണം സണ്ണിയെ നേരിട്ട്‌ കണ്ടാല്‍ ഏതു വിശ്വാമിത്രനായാലും വീണുപോകുമെന്ന്‌ അറിയാമായിരുന്നു. അത്രയ്‌ക്കും സെക്‌സിയായിരുന്നു സണ്ണിലിയോണ്‍.

News Image: 
Image may be NSFW.
Clik here to view.
Sunny Leone
Obituray: 
0
Wedding: 
0
Enable Voting: 
0

read more

വിവാഹിതയാകാന്‍ സനൂഷയ്‌ക്ക് സര്‍ക്കാര്‍ ജോലി വേണം

Language: 
Malayalam
Effective Date: 
Fri, 2016-04-08 (All day)
Expiry Date: 
Sat, 2016-04-23 (All day)

സനൂഷയ്‌ക്ക് സര്‍ക്കാര്‍ ജോലി വേണം. ഇപ്പോള്‍ പോസ്‌റ്റ് ഗ്രാജ്വേഷന്‌ പഠിക്കുന്ന സനൂഷയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ സര്‍ക്കാര്‍ ജോലി.

നായികമാരായി സിനിമയില്‍ നിറഞ്ഞുനിന്നവര്‍ കല്യാണം കഴിക്കുന്നതോടെ സിനിമാലോകത്തോട്‌ വിടപറഞ്ഞ്‌ കുടുംബജീവിതത്തിലേക്ക്‌ മടങ്ങുമ്പോഴാണ്‌ സ്വന്തം നിലനില്‍പ്പിനായി നല്ലൊരു സര്‍ക്കാര്‍ ജോലി വേണമെന്ന ആഗ്രഹം മനസില്‍ പച്ചപിടിച്ചിരിക്കുന്നത്‌.

സിനിമാഭിനയത്തിനിടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള മത്സര പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിലാണ്‌ സനൂഷ. പാലക്കാട്ട്‌ കൊല്ലങ്കോട്‌ ചിത്രീകരണം നടന്ന ഒരു മുറൈ വന്ത്‌ പാര്‍ത്തായാ എന്ന ചിത്രത്തിലെ നായികയാണ്‌ സനൂഷ.

News Image: 
Image may be NSFW.
Clik here to view.
Sanusha Santhosh
Obituray: 
0
Wedding: 
0
Enable Voting: 
0

read more

കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാ വേഷത്തിലും അഭിനയിക്കും കൊലമാസിലെ നായിക - നടാഷ

Language: 
Malayalam
Effective Date: 
Sat, 2016-04-09 (All day)
Expiry Date: 
Sat, 2016-04-23 (All day)

'കൊലമാസ്‌'റിലീസ്‌ ചെയ്യുന്നതിന്‌ നടാഷയുടെ വലിയ ഫ്‌ളെക്‌സ് വെക്കുമെന്ന്‌ പറഞ്ഞിരുന്നു. കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളായിരുന്നെങ്കിലും നടാഷ ചിരിച്ചുതള്ളി. അതൊക്കെ തന്നെ പറ്റിക്കാന്‍ പറഞ്ഞതാകുമെന്ന്‌ വിശ്വസിച്ചു.

ഒരുദിവസം നടാഷയുടെ കൂട്ടുകാരി മൊബൈലില്‍ വിളിച്ച്‌, പാലാരിവട്ടത്ത്‌ ഫ്‌ളെക്‌സ് കണ്ട കാര്യം പറഞ്ഞു. നടാഷയ്‌ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കൂട്ടുകാരി പറഞ്ഞതുകൊണ്ട്‌ വാസ്‌തവമെന്നു കരുതി വീട്ടില്‍ എല്ലാവരോടും പറഞ്ഞു. ഫ്‌ളെക്‌സ് കാണാന്‍ അപ്പോള്‍തന്നെ പാലാരിവട്ടത്തേക്ക്‌ തിരിച്ചു.
പാലാരിവട്ടത്ത്‌ വലിയ ഫ്‌ളെക്‌സ് കണ്ട്‌ നടാഷ അത്ഭുതപ്പെട്ടു.

News Image: 
Image may be NSFW.
Clik here to view.
Nadasha
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ബാല വീണ്ടും ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകുന്നു

Language: 
Malayalam
Effective Date: 
Wed, 2016-04-13 15:45
Expiry Date: 
Sat, 2016-04-30 15:45

എന്ന്‌ നിന്റെ മൊയ്‌തീനിലൂടെ ബാല താനൊരു ഇരുത്തംവന്ന നടനാണെന്ന്‌ തെളിയിച്ചിരിക്കുന്നു. കാഞ്ചനമാലയെന്ന പെണ്‍കുട്ടിയുടെ നേരാങ്ങളയായ സേതുവായി ബാല ജീവിക്കുകയായിരുന്നു.

നല്ല റോളുകള്‍ ലഭിച്ചാല്‍ തന്മയത്വത്തോടെ അഭിനയിച്ച്‌ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന്‌ സേതുവിലൂടെ ബാല സാക്ഷ്യപ്പെടുത്തുന്നു.

മൊയ്‌തീനു ശേഷം ബാലയുടെ തലവര തെളിഞ്ഞിരിക്കുകയാണ്‌. മോഹന്‍ലാല്‍ നായകനാവുന്ന പുലിമുരുകനില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന ബാല ഇപ്പോള്‍ 'കാലം പറഞ്ഞത്‌'എന്ന ചിത്രത്തില്‍ കമ്മ്യൂണിസ്‌റ്റ് നേതാവായാണ്‌ അഭിനയിക്കുന്നത്‌.

News Image: 
Image may be NSFW.
Clik here to view.
Bala
Obituray: 
0
Wedding: 
0
Enable Voting: 
0

read more


മതങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ജനങ്ങളെ വിഭജിച്ചു കൊണ്ടിരിക്കുന്നു - ഷാജി കൈലാസ്‌

Language: 
Malayalam
News Author: 
പല്ലിശ്ശേരി
Effective Date: 
Fri, 2016-04-15 13:49
Expiry Date: 
Sat, 2016-04-30 13:49

ഷാജികൈലാസ്‌ മൊബൈല്‍ എടുത്തു. അതില്‍ ഫെയ്‌സ് ബുക്കിലൂടെ കണ്ണോടിച്ചു. ലൈക്ക്‌ കൊടുത്തു ചിരിച്ചു.

? നമുക്ക്‌ തുടങ്ങാം... ഫെയ്‌സ് ബുക്കും വാട്ട്‌സ് ആപ്പും പിന്നെ നോക്കിയാല്‍ മതി.

ഠ ശരിയാണ്‌... ഇതൊക്കെ നോക്കിയിരുന്നാല്‍ നമ്മുടെ ജോലി നടക്കില്ല. ഷാജി കൈലാസ്‌ ചിരിയും സംസാരവും ഒരുമിച്ച്‌ സാധിച്ചു.

? 'ഏകലവ്യന്‍'സിനിമ ഏറെ നാശനഷ്‌ടങ്ങള്‍ വരുത്തിവച്ചു. നിങ്ങള്‍ രണ്ടുപേര്‍ക്കും വധഭീഷണി ഉണ്ടായി. ഈ സിനിമ ഹിന്ദുക്കള്‍ക്ക്‌ എതിരാണെന്ന്‌ പ്രചരിപ്പിച്ചു. പിന്നെ അതെങ്ങനെ അവസാനിച്ചു..

News Image: 
Image may be NSFW.
Clik here to view.
Shaji Kailas
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ഗൗരി തമിഴ്‌ - മലയാളം സിനിമയ്‌ക്ക് ഒരു പുതിയ നായിക

Language: 
Malayalam
Effective Date: 
Tue, 2016-04-19 13:49
Expiry Date: 
Sat, 2016-04-30 13:49

അഭിനയകുടുംബത്തില്‍നിന്നും ഒരു പെണ്‍കുട്ടികൂടി തമിഴ്‌ - മലയാളം സിനിമകളില്‍ സജീവമാകുന്നു- ഗൗരി.
ഗൗരിയുടെ യഥാര്‍ത്ഥ പേര്‌ റിങ്കു എന്നാണ്‌. രണ്ടു ചേച്ചിമാര്‍ സിനിമാ-സീരിയല്‍ രംഗത്തുള്ളവരാണ്‌.

ചേച്ചിമാരെ പിന്തുടര്‍ന്നാണ്‌ ഗൗരിയും ഈ രംഗത്ത്‌ സജീവമായത്‌.സിനിമയില്‍ വരുന്നതിനു മുമ്പ്‌ പത്രക്കാര്‍ക്കു മുന്നില്‍ അഭിമുഖത്തിന്‌ സ്വയം ഇരുന്നുകൊടുത്ത നടികൂടിയാണ്‌ റിങ്കു.

അന്നൊക്കെ അമിതാഭ്‌ ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, സല്‍മാന്‍ ഖാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്‌, കമലഹാസന്‍, വിജയ്‌ അങ്ങനെയായിരുന്നു റിങ്കുവിന്റെ നായകസങ്കല്‌പങ്ങള്‍.

? അഭിനയിക്കാനെത്തിയപ്പോള്‍..

News Image: 
Image may be NSFW.
Clik here to view.
Gowri
Obituray: 
0
Wedding: 
0
Enable Voting: 
0

read more

അവസരങ്ങള്‍ നേടിയും നഷ്‌ടപ്പെട്ടും നരേന്‍ സജീവമായി

Language: 
Malayalam
Effective Date: 
Wed, 2016-04-20 15:25
Expiry Date: 
Sat, 2016-04-30 15:25

നരേന്‍ ജീവിതത്തെ പോസിറ്റീവായി വിലയിരുത്തുന്ന അഭിനേതാവാണ്‌. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന ഉയര്‍ച്ചയും താഴ്‌ചയും ഒരേപോലെ അഭിമുഖീകരിക്കാന്‍ നരേനു കഴിഞ്ഞിട്ടുണ്ട്‌.

സിനിമയില്‍ മനസ്സര്‍പ്പിക്കുമ്പോഴും നരേന്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയെന്നതിനേക്കാള്‍ ഒരുതരം അലച്ചിലായിരുന്നു അത്‌.

യാത്രകളിലുടനീളം ക്ഷേത്രങ്ങളും ക്രൈസ്‌തവ ദേവാലയങ്ങളും വൈജ്‌ഞാനികളുടെ ജീവസമാധികളും നരേനെന്ന ചെറുപ്പക്കാരന്റെ ചിന്തകളില്‍ നവീനമായൊരു ജീവിതദര്‍ശനം പെയ്‌തിറക്കുകയായിരുന്നു.

News Image: 
Image may be NSFW.
Clik here to view.
Narain
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ഷാജി കൈലാസ്‌വര്‍ഗ്ഗീയ വാദിയാണോ?

Language: 
Malayalam
News Author: 
പല്ലിശ്ശേരി
Effective Date: 
Sat, 2016-04-23 14:35
Expiry Date: 
Sat, 2016-04-30 14:35

5 മിനിറ്റ്‌ സമയം ബ്രേക്ക്‌.
ഷാജിക്കൊരു ഫോണ്‍ വന്നു. വേണ്ടപ്പെട്ട ആളാണെന്നു തോന്നുന്നു. ഷാജി ഉറക്കെ ചിരിച്ച്‌ സംസാരിക്കുന്നതു കേട്ടപ്പോള്‍ മനസ്സിലായി. അടുപ്പമുള്ള ആള്‍തന്നെ. മലയാളത്തില്‍ സംസാരിച്ച്‌, പെട്ടെന്ന്‌ സംഭാഷണം തമിഴ്‌ ഭാഷയിലായി.
5 മിനിറ്റുകഴിഞ്ഞു.
'തമിഴില്‍ ഒരു പടം വന്നിട്ടുണ്ട്‌.'ഷാജിക്കു സന്തോഷം. 'ചോദിച്ചോളൂ'

?ചോദ്യത്തിന്റെ ഡോസു കുറയ്‌ക്കണോ?

ഠ വേണ്ട... ഉത്തരത്തിലും ഡോസു കുറയ്‌ക്കില്ല. ഉഷാറായി നോക്കട്ടെ.

? ഭരത്‌ സുരേഷ്‌ഗോപി ഒരു സമുദായ നേതാവിനെ കാണാന്‍ പോയതും ആട്ടിയിറക്കിയതും അറിഞ്ഞുകാണുമല്ലൊ. എന്തായിരുന്നു അന്ന്‌ ഷാജിക്കു തോന്നിയത്‌.

News Image: 
Image may be NSFW.
Clik here to view.
Shaji Kailas
Obituray: 
0
Wedding: 
0
Enable Voting: 
0

read more

വിദ്യാബാലന്റെ സൗന്ദര്യ രഹസ്യം

Language: 
Malayalam
Effective Date: 
Tue, 2016-04-26 14:22
Expiry Date: 
Sat, 2016-04-30 14:22

പ്രകൃതിയുടെ സൗന്ദര്യം പോലെ ഈ പ്രപഞ്ചത്തില്‍ മറ്റെന്തിനുണ്ട്‌? വിദ്യാബാലന്‍ ചോദിക്കുകയാണ്‌.

പ്രകൃതിതന്നെയാണ്‌ നമുക്ക്‌ വേണ്ടുവോളം സൗന്ദര്യം തരുന്നതും. ഹിന്ദിയില്‍ ഏറ്റവും തിരക്കുള്ള നടി എന്ന നിലയ്‌ക്ക് സൗന്ദര്യത്തെക്കുറിച്ച്‌ വിദ്യാബാലന്റെ മറുപടി.

? നിങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്‌.

ഠ നിങ്ങള്‍ വിചാരിക്കുന്നതുപോലെ യാതൊരു രഹസ്യവുമില്ല. പ്രകൃതിദത്തമായി തന്നെ എല്ലാപേര്‍ക്കും സൗന്ദര്യം ലഭിക്കുന്നുവെന്നതാണ്‌ എന്റെ അഭിപ്രായം.

News Image: 
Image may be NSFW.
Clik here to view.
Vidya Balan
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ദേശീയ അവാര്‍ഡ്‌ നേടിയിട്ടും പത്രപ്രവര്‍ത്തകര്‍ വിളിച്ചില്ല: .വി.കെ. പ്രകാശ്‌

Language: 
Malayalam
Effective Date: 
Wed, 2016-04-27 15:24
Expiry Date: 
Sat, 2016-04-30 15:24

വി.കെ. പ്രകാശിന്‌ ഫിലിം മെയ്‌ക്കിംഗ്‌ ഒരു തരം അനുഭൂതിയാണ്‌. അനാവശ്യമായ ബഹളങ്ങളോ, ജാടകളോ ഇല്ലാത്ത സംവിധാന രീതിയാണ്‌. വി.കെ. പ്രകാശിന്‌ സ്വന്തം.

സിനിമയുടെ ചിത്രീകരണം തുടങ്ങി അവസാനിക്കുന്നതുവരെ എല്ലാവര്‍ക്കും സെറ്റില്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാനുള്ള അവസരമൊരുക്കാന്‍ വി.കെ. പ്രകാശിനറിയാം.

ഇന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ഏറ്റവും മികച്ച സാമൂഹിക പ്രസക്‌തിയുള്ള സിനിമയായ നിര്‍ണായകം ദേശീയതലത്തില്‍ പുരസ്‌കാരം നേടിയതോടെ വി.കെ. പ്രകാശ്‌ ഏറെ ആഹ്‌ളാദത്തിലാണ്‌.

News Image: 
Image may be NSFW.
Clik here to view.
V.K. Prakash
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ലക്ഷ്‌മിപ്രിയാ മേനോന്‍നല്ല നടിക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടിയ സര്‍വ്വകലാവല്ലഭ

Language: 
Malayalam
Effective Date: 
Thu, 2016-04-28 15:21
Expiry Date: 
Sat, 2016-04-30 15:21

ലക്ഷ്‌മിപ്രിയാ മേനോന്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ സിനിമ തലയ്‌ക്കുപിടിച്ച പെണ്‍കുട്ടിയായിരുന്നു. നല്ല നടിയായി പേരെടുക്കണം.

എല്ലാവരുടെയും ആദരം ഏറ്റുവാങ്ങണം. അഭിനയം ഒരു പരിധിവരെ എത്തുമ്പോള്‍ തിരക്കഥയെഴുതി സംവിധായികയാകണം. അതിന്‌ തിരക്കഥ എഴുതി പരിശീലിക്കണം. ആയിടയ്‌ക്കാണ്‌ പെണ്ണുകാണല്‍ ചടങ്ങ്‌.

ലക്ഷ്‌മിപ്രിയയെ കാണാന്‍ വരുന്ന ചെറുപ്പക്കാരന്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്‌. പെണ്ണുകാണല്‍ ചടങ്ങുതന്നെ ലക്ഷ്‌മിപ്രിയ തിരക്കഥയാക്കി മാറ്റി. തലേദിവസം യുവാവിന്റെ ഫോണ്‍ വരുന്നിടത്തുനിന്നും തിരക്കഥ ആരംഭിക്കുന്നു.

News Image: 
Image may be NSFW.
Clik here to view.
Lakshmipriya Menon
Obituray: 
0
Wedding: 
0
Enable Voting: 
0

read more


പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം - ഷാജി കൈലാസ്‌

Language: 
Malayalam
News Author: 
പല്ലിശ്ശേരി
Effective Date: 
Fri, 2016-04-29 13:56
Expiry Date: 
Sat, 2016-04-30 13:56

തുടര്‍ച്ച...

പുറത്ത്‌ ആരോ ബെല്‍ അടിച്ചു.
ഞാന്‍ ചോദ്യത്തിനു വിശ്രമം കൊടുത്തു.
'നമുക്ക്‌ തുടങ്ങാം. ചാന്‍സ്‌ ചോദിച്ചു വന്ന ആരെങ്കിലും ആയിരിക്കും.'ഷാജി പാറാവുകാരനോട്‌ വിളിച്ചുചോദിച്ചു.
'ആരാ-'
'ചാന്‍സ്‌ ചോദിച്ചു വന്നതാണ്‌. അടുത്ത പടം എന്നാണ്‌ തുടങ്ങുന്നതെന്ന്‌'
'അയാളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വച്ചോളൂ.'

ഒന്നു നിര്‍ത്തി പതിവു ചിരിയോടെ ഷാജി കൈലാസ്‌.
'ചോദിക്കുന്നില്ലെ?'
'ആനി ഷാജിയുടെ എത്ര സിനിമയില്‍ അഭിനയിച്ചു.'
'താങ്കള്‍ക്കറിയില്ലെ.'

'അറിയാം. ഈ ചോദ്യത്തിന്‌ ചില ഉദ്ദേശങ്ങള്‍ ഉണ്ട്‌.'
'എന്നെ വെട്ടില്‍ വീഴ്‌ത്താനായിരിക്കും?'

News Image: 
Image may be NSFW.
Clik here to view.
Shaji Kailas
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ഹന്‍സിക ഇനി തുടകളും മാറിടങ്ങളും പ്രദര്‍ശിപ്പിക്കുമോ?

Language: 
Malayalam
Effective Date: 
Sat, 2016-04-30 14:42
Expiry Date: 
Sat, 2016-05-07 14:42

പഴയതുപോലെ കിട്ടുന്ന പടങ്ങളെല്ലാം സ്വീകരിക്കാതെ, നല്ല വേഷങ്ങള്‍ സെലക്‌ട് ചെയ്‌ത് അഭിനയിക്കാനാണ്‌ ഹന്‍സികയുടെ തീരുമാനം.

പോക്രി രാജ, ഉയിരേ ഉയിരേ, ഒരു ഹിന്ദി പടത്തിന്റെ റീമേക്ക്‌ എന്നിവ കൈവശമുള്ള ഹന്‍സ്‌ ശരിക്കും വ്യായാമം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.

വെറുതെ തുടകളും മാറിടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ഇനി തനിക്കാവില്ലെന്ന്‌ ഹന്‍സിക തീര്‍ത്തും പറയുകയാണ്‌.

? പോക്രിരാജയിലെ സ്‌റ്റില്‍സൊക്കെ ഗംഭീരമായിരിക്കുന്നല്ലോ..

ഠ താങ്ക്‌സ്... ജീവയുടെ ജോഡിയായി ഞാനതില്‍ അഭിനയിച്ചിരിക്കുന്നു. നല്ല വേഷം.

? ഹന്‍സികയുടെ മാര്‍ക്കറ്റ്‌ കുറഞ്ഞുവരുന്നതായി കേള്‍ക്കുന്നല്ലോ.

News Image: 
Image may be NSFW.
Clik here to view.
Hansika Motwani
Obituray: 
0
Wedding: 
0
Enable Voting: 
0

read more

ജയശ്രീ ശിവദാസ്‌ മലയാള സിനിമയിലെ പുതിയ നായിക

Language: 
Malayalam
Effective Date: 
Mon, 2016-05-02 (All day)
Expiry Date: 
Sat, 2016-05-14 (All day)

ബാലതാരമായി ക്യാമറയ്‌ക്കു മുന്നിലെത്തിയ ജയശ്രീ ശിവദാസ്‌ പ്രതിഭയുള്ള അഭിനേത്രിയാണ്‌. കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞ്‌ അഭിനയിക്കാനുള്ള കഴിവാണ്‌ ജയശ്രീയെ വ്യത്യസ്‌ത വഴിയിലൂടെ നയിക്കുന്നത്‌.

ഭാവാഭിനയത്തിന്റെ വൈവിധ്യമാര്‍ന്ന തലത്തിലൂടെ സഞ്ചരിക്കാനറിയാവുന്ന ജയശ്രീ ശിവദാസ്‌ 'ഒരിടത്തൊരു പുഴയുണ്ട്‌'എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ നേടിയ പെണ്‍കുട്ടിയാണ്‌.

ഇപ്പോള്‍ പുറത്തിറങ്ങിയ ആക്‌്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ചെറിയ വേഷമാണെങ്കില്‍ പോലും പ്രേക്ഷകരുടെ മനസില്‍ തട്ടുന്ന തരത്തിലൂടെ ജയശ്രീ അഭിനയിച്ചിരിക്കുന്നു.

News Image: 
Image may be NSFW.
Clik here to view.
Jayashree Sivadas
Obituray: 
0
Wedding: 
0
Enable Voting: 
0

read more

എന്റെയും നയന്‍താരയുടെയും റൂട്ട്‌ വേറെയാണ്‌

Language: 
Malayalam
Effective Date: 
Wed, 2016-05-04 (All day)
Expiry Date: 
Sat, 2016-05-21 (All day)

തൊഴില്‍പരമായും കുടുംബപരമായും ഒട്ടേറെ പീഡനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ശേഷം അഞ്‌ജലി ഇപ്പോള്‍ അഭിനയരംഗത്ത്‌ സജീവമാണ്‌.

'ഇറൈവി', 'പേരന്‍പ്‌', 'തരമണി'എന്നിങ്ങനെ തമിഴ്‌-തെലുങ്കില്‍ പത്തോളം സിനിമ അഞ്‌ജലിയുടെ കൈവശമുണ്ട്‌. അതായത്‌ 2017 വരെ അഞ്‌ജലിയുടെ കാള്‍ഷീറ്റ്‌ ഡയറി നിറഞ്ഞുകവിയുകയാണ്‌.

? വീണ്ടും തിരക്കിലാണല്ലോ...

ഠ ഞാനെപ്പോഴും തിരക്കിലാണ്‌. പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും ഞാന്‍ ക്യാമറയ്‌ക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ തമിഴില്‍ ചെറിയൊരു ഗ്യാപ്പുണ്ടായി. ആ ഗ്യാപ്പ്‌മൂലം ഒരുപാട്‌ ഗോസിപ്പുകള്‍ എന്നെക്കുറിച്ച്‌ പ്രചരിപ്പിച്ചു.

News Image: 
Image may be NSFW.
Clik here to view.
Nayanthara, Anjali
Obituray: 
0
Wedding: 
0
Enable Voting: 
0

read more

മികച്ച കഥാപാത്രങ്ങളെ തേടി തനുശ്രീ ഘോഷ്‌

Language: 
Malayalam
Effective Date: 
Thu, 2016-05-05 (All day)
Expiry Date: 
Sat, 2016-05-14 (All day)

ബംഗാളിയായ തനുശ്രീ ഘോഷ്‌ മലയാളത്തിലും സജീവമാകാനുള്ള തയാറെടുപ്പിലാണ്‌. പതിനഞ്ചുവര്‍ഷം മുമ്പ്‌ തെലുങ്ക്‌ ചിത്രമായ പുരി ജഗനാഥ്‌ ഇല്ലുശ്രവണി സുബ്രഹ്‌മണ്യത്തിലൂടെയാണ്‌ തനുറോയ്‌ എന്ന തനുശ്രീ ഘോഷ്‌ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്‌.

കഥ ആവശ്യപ്പെടുന്ന തരത്തില്‍ അഭിനയിച്ച്‌ പ്രതിഫലിപ്പിക്കേണ്ട കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളുമായി വളരെ വേഗം ഇഴുകിച്ചേരാന്‍ തനുശ്രീ ഘോഷിന്‌ കഴിയുന്നുണ്ട്‌.

ഇരുപതോളം തെലുങ്ക്‌ ചിത്രങ്ങളിലും നാല്‌ തമിഴ്‌സിനിമകളിലും ശ്രദ്ധേയമായ അഭിനയം കാഴ്‌ചവച്ച തനുശ്രീ ഘോഷ്‌ ബംഗാളിയിലും കന്നഡത്തിലും വ്യത്യസ്‌തമായ വേഷം ചെയ്‌തിട്ടുണ്ട്‌.

News Image: 
Image may be NSFW.
Clik here to view.
mangalam malayalam online newspaper
Obituray: 
0
Wedding: 
0
Enable Voting: 
0

read more

Viewing all 216 articles
Browse latest View live